പരേതം
മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം..
ക്ലാവുപിടിച്ച ജീവിതത്തിനു ചരിത്രത്തിന്റെ കൈപ്പ്
നനവുള്ള ഭൂതകാലം താണ്ടിയെത്തുന്ന തീവണ്ടിപ്പാളത്തില്‍
തല ചേര്‍ക്കവേ..... ഓര്‍മകളുടെ തണുപ്പ് എന്നെ കടന്നു പോകുന്നു ...
എന്നില്‍ നിന്നും ഓടിയൊളിച്ച ഞാന്‍ എന്നില്‍
തന്നെ എത്തി ചേരുന്നോ .....
തൂക്കിക്കൊല്ലാന്‍ പോകുന്നവന്റെ ഹൃദയം പോലെ
എന്റെ വാച്ച് ശക്തിയായി മിടിച്ചു....
അടുത്ത നിമിഷം വായുവില്‍ ആടുവാന്‍
എന്റെ കാലുകള്‍ കൊതിച്ചു...
എന്തുകൊണ്ടെന്നോ?
മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം...
ക്ലാവ് പിടിച്ച ചരിത്രത്തിനു ജീവിതത്തിന്റെ ഗന്ധം....

“ക്ലാവുപിടിച്ച ജീവിതത്തിനു ചരിത്രത്തിന്റെ കൈപ്പ്“
ReplyDelete“ക്ലാവ് പിടിച്ച ചരിത്രത്തിനു ജീവിതത്തിന്റെ ഗന്ധം...“.
രണ്ടും സത്യം തന്നെ
kadambari... nandi...
ReplyDelete